Anil, It is sad that the blog stands stagnated even after 8 months from start. You could do wonders with a blog. Experiment with its possibilities. Please ask experts like Gopan & Pradeep .
Wishing you GRRRRRRRRREEEEAATTT blogging days ahead, sajjive balakrishnan
സുഖം തന്നെയെന്നു കരുതുന്നു. കഴിഞ്ഞതിനു മുൻപേത്തവണ വന്നപ്പോൾ കാണാമെന്നു കരുതിയതാണ്. പക്ഷേ നിങ്ങൾ പറ്റിച്ചു. (ആ കഥ ആരും അറിയേണ്ട്ട :)) ഏതായാലും 3 വർഷം കൊണ്ടു മുഖം ഗ്ലോബു പോലായിട്ടുണ്ട്!
എങ്ങനെ പോകുന്നു? അച്ഛനു സുഖം തന്നെയെന്നു കരുതുന്നു. എന്റെ അന്വേഷണം അറിയിക്കുക. അടുത്ത തവണ എത്തുമ്പോൾ കാണാമെന്നു കരുതുന്നു.
ഈ ബ്ലോഗ് ഇങ്ങനെ തരിശിടാതെ എന്തെങ്കിലും എഴുതുകയോ (അനുഭവങ്ങൾ) അതല്ലെങ്കിൽ വയലിനിലെ ഏതെങ്കിലും ബിറ്റു വായിച്ചു അപ്ലോഡു ചെയ്തിടുകയോ ചെയ്യുക.
ഗോപൻ ചേട്ടനടക്കമുള്ളവർ ഇങ്ങനെ ഇറങ്ങിയാൽ ഞങ്ങൾ ഈ പാവം ബ്ലോഗർമാർ എന്തുചെയ്യും!
അനി ചേട്ടാ, ചേട്ടന് ബ്ലോഗ് ഉണ്ടെന്നു എല്ലാരും പറഞ്ഞു...എന്നാലും ഇത്രേം പ്രതീക്ഷിച്ചില്ല...എത്ര പോസ്റ്റാ ഇട്ടിരിക്കുന്നേ??!!!!! നിശി ചേട്ടന് പറഞ്ഞ പോലെ ഒന്ന് ഉല്സാഹിക്കു ....ചേട്ടനെ ഇന്ന് കാണാന്‍ കഴിഞ്ഞതിലും സംസാരിക്കാന്‍ കഴിഞ്ഞതിലും സന്തോഷം .... ദിവ്യ പങ്കജ് http://divyasmusic.blogspot.com
11 comments:
aneee kollaamallode
kollaladai
Entammachi..pulikalellam koodi ingu poruvaanO :)
Welcome Aniljee..!
Dr.K.P.Mohanan.Tirur
website ugran ...
all the best....
aneeee...best wishes
go ahead
Anil,
It is sad that the blog stands stagnated even after 8 months from start. You could do wonders with a blog. Experiment with its possibilities. Please ask experts like Gopan & Pradeep .
Wishing you GRRRRRRRRREEEEAATTT
blogging days ahead,
sajjive balakrishnan
I am giving a caricature of your father drawn some 7 years back as a tribute to HIM here...
http://bp2.blogger.com/_r2qDmka_gcI/R5VjH9VgymI/AAAAAAAABM4/GTmgaiZmIYo/s1600-h/MK+Arjunan+Master.jpg
Just one post?
Please visit my page.
അനിയോ...!!
സുഖം തന്നെയെന്നു കരുതുന്നു. കഴിഞ്ഞതിനു മുൻപേത്തവണ വന്നപ്പോൾ കാണാമെന്നു കരുതിയതാണ്. പക്ഷേ നിങ്ങൾ പറ്റിച്ചു. (ആ കഥ ആരും അറിയേണ്ട്ട :)) ഏതായാലും 3 വർഷം കൊണ്ടു മുഖം ഗ്ലോബു പോലായിട്ടുണ്ട്!
എങ്ങനെ പോകുന്നു? അച്ഛനു സുഖം തന്നെയെന്നു കരുതുന്നു. എന്റെ അന്വേഷണം അറിയിക്കുക. അടുത്ത തവണ എത്തുമ്പോൾ കാണാമെന്നു കരുതുന്നു.
ഈ ബ്ലോഗ് ഇങ്ങനെ തരിശിടാതെ എന്തെങ്കിലും എഴുതുകയോ (അനുഭവങ്ങൾ) അതല്ലെങ്കിൽ വയലിനിലെ ഏതെങ്കിലും ബിറ്റു വായിച്ചു അപ്ലോഡു ചെയ്തിടുകയോ ചെയ്യുക.
ഗോപൻ ചേട്ടനടക്കമുള്ളവർ ഇങ്ങനെ ഇറങ്ങിയാൽ ഞങ്ങൾ ഈ പാവം ബ്ലോഗർമാർ എന്തുചെയ്യും!
ആശംസകളോടെ,
സ്നേഹപൂർവ്വം
നിശി
http://cherianadan.blogspot.com
അനി ചേട്ടാ,
ചേട്ടന് ബ്ലോഗ് ഉണ്ടെന്നു എല്ലാരും പറഞ്ഞു...എന്നാലും ഇത്രേം പ്രതീക്ഷിച്ചില്ല...എത്ര പോസ്റ്റാ ഇട്ടിരിക്കുന്നേ??!!!!! നിശി ചേട്ടന് പറഞ്ഞ പോലെ ഒന്ന് ഉല്സാഹിക്കു ....ചേട്ടനെ ഇന്ന് കാണാന്‍ കഴിഞ്ഞതിലും സംസാരിക്കാന്‍ കഴിഞ്ഞതിലും സന്തോഷം ....
ദിവ്യ പങ്കജ്
http://divyasmusic.blogspot.com
Post a Comment